Sunday, May 19, 2024

murder case accused suicide

keralaNewsObituary

കൊലപാതക കേസിലെ പ്രതി റിമാന്‍ഡില്‍ കഴിയവെ തൂങ്ങി മരിച്ചു

തിരുവനന്തപുരം : കൊലപാതക കേസിലെ റിമാന്‍ഡില്‍ കഴിയവെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു.വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ജീവനൊടുക്കിയത്. പ്രതി രാജേഷാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്

Read More