ആര്‍എസ്എസ് സര്‍സംഘ ചാലകിനെ രാഷ്ട്രപിതാവെന്ന് വിളിച്ച മുസ്ലിം പുരോഹിതന് ഭീഷണി
ദില്ലി: ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ഭീഷണി.കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള ഓള് ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ്
Read More