Friday, May 17, 2024

maoist leader arrested

indiaNewsUncategorized

മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മറ്റി നേതാവ് അറസ്റ്റില്‍

ഹൈദരാബാദ്: നിരോധിത തീവ്ര ഇടത് സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റില്‍. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി തലവനാണ്. 

Read More