Friday, May 17, 2024

manohar

keralaNews

കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കേരള വാട്ടര്‍ അതോറിറ്റി നോര്‍ത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയറെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്

കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ പിടിയില്‍. കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കേരള വാട്ടര്‍ അതോറിറ്റി നോര്‍ത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയറെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വാട്ടര്‍ അതോറിറ്റി

Read More