Sunday, May 19, 2024

malabhar cement

keralaNews

മലബാര്‍ സിമന്റ്‌സ് അഴിമതി; 3 പ്രതികളെ ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ മൂന്നുപ്രതികളെ ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. മുന്‍ചീഫ് സെക്രട്ടറി ജോണ്‍ മത്തായി അടക്കം മൂന്നുപ്രതികള്‍ വിചാരണ നേരിടണം. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

Read More