Saturday, May 18, 2024

Malabar Express

keralaNewsObituary

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം :ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ എക്‌സ്പ്രസിന്റെ ശുചിമുറിയിലാണ് ഒരു പുരുഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനിലെ അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണു മൃതദേഹം

Read More