Friday, May 17, 2024

lusifar

keralaNews

ലൂസിഫര്‍ വാക്ക് പാലിച്ചു : ഉപ്പുതറയിലെ പള്ളി പുതുക്കി പണിത് നല്‍കി.

മലയാളത്തിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ചിത്രീകരിച്ച പള്ളി പുതുക്കി പണിതു നല്‍കി ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

Read More