Monday, May 20, 2024

kr g pinarayi

keralaNewsObituarypolitics

ജീവിതത്തെ നാടിന്റെ മോചനപോരാട്ടത്തില്‍ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക; മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം

Read More