Thursday, May 16, 2024

kochi palarivattom bridge

keralaNewsUncategorized

കരിമ്പട്ടിയില്‍പ്പെട്ട കരാര്‍ കമ്പനി ആര്‍ഡിഎസ് കമ്പനിക്ക് 5 വര്‍ഷം വിലക്ക്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍, മേല്‍പ്പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി ഉത്തരവിറക്കി. മേല്‍പ്പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രൊജക്ട് കമ്പനിക്കെതിരായാണ് നടപടി.

Read More