കര്‍ണാടകയിലും മഴ തുടരുന്നു; ഒരാള്‍ മരിച്ചു
കര്‍ണാടകയിലും മഴ തുടരുന്നു. ബംഗളൂരുവില്‍ വെള്ളം കയറിയ വീട്ടില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ബെംഗളൂരു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡില്‍ വെള്ളം
Read More