Monday, May 20, 2024

kerala tourism

keralaNews

സംസ്ഥാനത്ത് ഇക്കോ ടൂറിസം സെന്ററുകള്‍ ഇന്നു മുതല്‍ തുറന്നു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകള്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി.പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക.

Read More