Sunday, May 19, 2024

Kalamassery Industrial Park

keralaNews

കൊച്ചി കളമശ്ശേരി വ്യവസായ പാര്‍ക്കിലെ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി :കളമശ്ശേരി കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്‌സ്ട്രാക്ഷന്‍ കമ്പനിയില്‍ അഗ്‌നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് അഗ്‌നിബാധ കണ്ടെത്തിയത്. ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് അഗ്‌നിബാധ

Read More