Tuesday, May 21, 2024

k i antony

keralaNewspolitics

തൊടുപുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് കോവിഡ്

തൊടുപുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഫ. കെ ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പര്യടനം നിര്‍ത്തി പ്രൊഫ. കെ ഐ ആന്റണി നിരീക്ഷണത്തിലേക്ക് മാറി.

Read More