Sunday, May 19, 2024

iravikulam

keralaNews

വരയാടുകളുടെ പ്രജനനം; ഇരവികുളം ദേശീയ ഉദ്യാനം അടച്ചു.

വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ച് മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയാണ് പാര്‍ക്ക് അടച്ചത്. കഴിഞ്ഞ വര്‍ഷം 111 വരയാട്ടിന്‍ കുട്ടികളായിരുന്നു ഉദ്യാനത്തില്‍

Read More