Thursday, May 16, 2024

indrans

keralaNews

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു.

തിരുവനന്തപുരം: ചലച്ചിത്രതാരം ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു.90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.സംസ്‌കാര ചടങ്ങുകള്‍ ശാന്തികവാടത്തില്‍ നടന്നു.കഴിഞ്ഞ ഏതാനും നാളുകളായി ഗോമതി സുഖമില്ലാതെ കിടപ്പിലായിരുന്നു.

Read More
EntertainmentkeralaNews

ഇന്ദ്രന്‍സിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം.

സിങ്കപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്.ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം.അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരമാണിത്.മുമ്പ് ഷാങ്ഹായ് ചലച്ചിത്ര

Read More