Sunday, May 19, 2024

hospital nurse

HealthkeralaNews

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; നേഴ്‌സുമാര്‍ പ്രതിഷേധത്തിലേക്ക്

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ പ്രതിഷേധിക്കുന്നു. ഉത്തരവ് കത്തിച്ചുകൊണ്ടാണ് നേഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്. ആശുപത്രി സൂപ്രണ്ടാണ് ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. കോവിഡ് രോഗികളുടെ

Read More