Thursday, May 16, 2024

hindhu

indiakeralaNewspolitics

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് രാഹുല്‍ പറഞ്ഞത്. കേരളത്തിലും ഞങ്ങളള്‍ പറയും – സതീശന്‍

കൊല്ലം: ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്, ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഏതുവിധേനെയും അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്ന ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാട് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

Read More