Sunday, May 19, 2024

gas tanker lorry

keralaNews

കൊച്ചിയില്‍ ഗ്യാസ് ടാങ്കര്‍ ചെളിയില്‍ പുതഞ്ഞു.

കൊച്ചി: കൊച്ചിയില്‍ മരട് ഗ്രിഗോറിയന്‍ സ്‌കൂളിന് സമീപം ഗ്യാസ് ടാങ്കര്‍ ചെളിയില്‍ പുതഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും വാഹനം നീക്കാന്‍ ശ്രമം തുടങ്ങി.

Read More