Sunday, May 19, 2024

Ganga Ram Hospital

keralaNews

ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചെന്ന പ്രസ്താവന ശരിയല്ല; ദില്ലി ഗംഗാറാം ആശുപത്രി മാനേജ്‌മെന്റ്.

ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനുള്ളില്‍ 25 പേര്‍ മരിച്ചെന്ന മെഡിക്കല്‍ ഡയറക്ടറുടെ വാര്‍ത്താക്കുറിപ്പിനെതെിരെ ദില്ലി ഗംഗാറാം ആശുപത്രി മാനേജ്‌മെന്റ്. ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചെന്ന പ്രസ്താവന ശരിയല്ല.

Read More