Friday, May 17, 2024

followers

indiaNews

പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി

ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.ദേശീയ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 5.25 ലക്ഷം പേര്‍ പിന്തുടരുന്നു.

Read More