Tuesday, May 21, 2024

erumely snake

keralaLocal NewsNews

പെരുമ്പാമ്പിനെ പിടികൂടി

എരുമേലി: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആശുപത്രിക്ക് സമീപത്തു നിന്നും വനപാലകര്‍ പെരുമ്പാമ്പിനെ പിടികൂടി . സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള ഉപയോഗശൂന്യമായ കുഴിയില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

Read More