Sunday, May 19, 2024

Edappally

keralaNews

ഇടപ്പള്ളി സിഗ്‌നലില്‍ വാഹനങ്ങളുടെ കൂട്ടയിടി

കൊച്ചി: ഇടപ്പള്ളി സിഗ്‌നലില്‍ കൂട്ട വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടു. തീര്‍ത്ഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തില്‍ മിനി വാനിലും ബൈക്കിലും ഇടിച്ചു.

Read More