Monday, May 20, 2024

driving test

keralaNews

ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും.

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും പുനരാരംഭിക്കുന്നു.ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ടെസ്റ്റും പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ്

Read More