Sunday, May 19, 2024

divorce

Newsworld

വിഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ; പ്രവാസി ദമ്പതികള്‍ക്ക് വിവാഹമോചനം

കുടുംബ കോടതിയില്‍ കാലു കുത്താതെ തന്നെ പ്രവാസികളായ ദമ്പതികള്‍ക്ക് വിവാഹമോചനം. വിദേശത്ത് വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികള്‍ക്കാണ് ബാന്ദ്ര കുടുംബകോടതി പതിവ് നടപടികളില്‍ ഇളവു നല്‍കി

Read More