Sunday, May 19, 2024

delhicrime

indiakeralaNews

ഡല്‍ഹിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍

ഐഫോണിന്റെ പാസ് വേര്‍ഡ് നല്‍കിയില്ല . ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ പന്ത്രണ്ടാം ക്ലാസുകാരനെ സുഹൃത്ത് കൊലപ്പെടുത്തി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതാംപുരയിലാണ് സംഭവം നടന്നത്.

Read More