Monday, May 20, 2024

cpm party congress

keralaNewspolitics

സമാനവേദികള്‍ വന്നാല്‍ ഇനിയും പങ്കെടുക്കുമെന്ന് കെവി തോമസ്

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല. താന്‍ കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുന്നു, കോണ്‍ഗ്രസിന്റ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാവില്ല.കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ് എന്നും കെ വി തോമസ്

Read More