Friday, May 17, 2024

chottanikkara makam

keralaNews

ചോറ്റാനിക്കര മകം തൊഴല്‍ ഈ മാസം 26ന് നടക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകം തൊഴലിന് ഭക്തര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അധികൃതരും ജില്ലാ ഭരണകൂടവും ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.

Read More