Tuesday, May 21, 2024

chhattisgarh election attack death

indiaNewsObituary

ഛത്തീസ്ഗഡില്‍ ഭീകരരുടെ ആക്രമണം; ജവാന് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗരിയബാന്ദില്‍ ഭീകരര്‍ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Read More