Saturday, May 18, 2024

chettuwa

keralaNews

ആറ് മാസം മുന്‍പ് കാണാതായ അമലിന്റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് കണ്ടെത്തി

ആറ് മാസം മുന്‍പ് കാണാതായ അമലിന്റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് കണ്ടെത്തി. 4 കിലോമീറ്റര്‍ ദൂരെയുള്ള 15 വര്‍ഷമായി അടഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

Read More