Wednesday, May 15, 2024

believers church yohannan

keralaNewsworld

ബിലിവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലിത്തയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്

അമേരിക്ക: ബിലിവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലിത്ത അത്തനാസിസ് യോഹന്നാന് അമേരിക്കയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്ക് .   രാവിലെ പ്രഭാത നടത്തത്തിനിടെയായിരുന്നു അപകടം. ഇദ്ദേഹത്തെ ഡല്ലാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല്

Read More
keralaNewsUncategorized

കോട്ടയത്ത് തട്ടിപ്പ് കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ പി പുന്നൂസിനെയാണ് കോട്ടയം ഈസ്റ്റ്

Read More
keralaNews

ചോദ്യം ചെയ്യലിനായി സഭാധ്യക്ഷന്‍ ബിഷപ് കെ.പി.യോഹന്നാന്‍ ഇന്ന് ഹാജരായില്ല. ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സഭാധ്യക്ഷന്‍ ബിഷപ് കെ.പി.യോഹന്നാന്‍ ഇന്ന് ഹാജരായില്ല. രാവിലെ 11ന് കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ എത്താനാണ് കെ.പി.യോഹന്നാനോട് ആവശ്യപ്പെട്ടിരുന്നത്. കെ.പി.യോഹന്നാന്‍ വിദേശത്തായതിനാലാണ് എത്താതിരുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നല്‍കും. ഇതിനിടെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. ഇതിനായി ബാങ്കുകള്‍ക്ക് കത്ത് നല്‍കും. ഇതേവരെ 18 കോടിരൂപയാണ് പണമായി മാത്രം ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തത്. കേരളത്തിലേക്ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പലപ്പോഴായി കൊണ്ടുവന്ന ആറായിരം കോടിയോളം രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കടക്കം വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സഭാധ്യക്ഷന്‍ ബിഷപ് കെ.പി.യോഹന്നാന്‍ ഇന്ന് ഹാജരായില്ല. രാവിലെ 11ന് കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം

Read More