Friday, May 17, 2024

arundhati roy case

indiaNewspolitics

അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ദില്ലി ലഫ്. ഗവര്‍ണറുടെ അനുമതി

ദില്ലി: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ദില്ലി ലഫ് ഗവര്‍ണറുടെ അനുമതി. 2010 -ല്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി.

Read More