Sunday, May 19, 2024

antony eastman

keralaNews

നിശ്ചല ഛായാഗ്രാഹകനും നിര്‍മ്മാതാവും സംവിധായകനുമായ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു.

നിശ്ചല ഛായാഗ്രാഹകനും നിര്‍മ്മാതാവും സംവിധായകനുമായ ആന്റണി ഈസ്റ്റ്മാന്‍(75) അന്തരിച്ചു. തൃശൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ മുരിങ്ങാത്തേരി കുര്യാക്കോസിന്റെയും മാര്‍ത്തയുടെയും മകനായി ജനിച്ച ആന്റണി വിദ്യാഭ്യാസത്തിനു

Read More