Saturday, May 18, 2024

anayirangal

keralaNews

കാട്ടാനയെ കണ്ട് ഭയന്നോടി തൊഴിലാളികള്‍ക്ക് പരുക്ക്

ഇടുക്കി ആനയിറങ്കലില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കൃഷിയിടത്തിലേയ്ക്ക് ജോലിയ്ക്ക് പോകുകയായിരുന്ന സ്ത്രീകള്‍ക്കാണ് പ്രകോപിതനായ കാട്ടാനയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റത്. വെണ്‍മണി സ്വദേശികളായ

Read More