Friday, May 17, 2024

ambhayathodu

keralaNews

പട്ടിയുടെ കടിയേറ്റ സംഭവം; നഷ്ടപരിഹാരം നല്‍കണം മനുഷ്യാവകാശ കമ്മീഷന്‍

താമരശ്ശേരി അമ്പായത്തോട്ടില്‍ മദ്രസയില്‍ നിന്ന് മടങ്ങുന്ന മകനെ കാത്തു നില്‍ക്കവേ പ്രദേശവാസിയുടെ വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി

Read More