Sunday, May 19, 2024

adar ponaavala

indiaNews

ഇന്ത്യക്കാരുടെ പണം ചെലവാക്കി വാക്സിന്‍ കയറ്റുമതി ചെയ്തിട്ടില്ല; അദാര്‍ പൂനാവാല

രാജ്യത്തെ വാക്സിന്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചെന്ന വിര്‍ശനങ്ങളോട് പ്രതികരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. ഇന്ത്യക്കാരുടെ ചെലവില്‍ വാക്സിന്‍ കയറ്റുമതി ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read More