Sunday, May 19, 2024

Actress kidnapping case

EntertainmentkeralaNews

നടിയെ ആക്രമിച്ച കേസ് ; സിദ്ദിഖ്, ഭാമ എന്നിവര്‍ കോടതിയില്‍ ഹാജരായി.

നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖ്, ഭാമ എന്നിവര്‍ വിചാരണക്കോടതിയില്‍ ഹാജരായി. ഇരുവരെയും ഇന്ന് വിസ്തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ

Read More