Tuesday, May 21, 2024

Actor Naslen Gafoor

keralaNews

നടന്‍ നസ്ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്

കൊച്ചി :പ്രധാനമന്ത്രിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ്

Read More