Friday, May 17, 2024

actor amrita pandey death

EntertainmentNewsObituary

നടി അമൃത പാണ്ഡെ ആത്മഹത്യ ചെയ്തു

ബീഹാര്‍ :  നടി അമൃത പാണ്ഡെയെ ബീഹാറിലെ ഭാഗല്‍പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി . അപ്പാര്‍ട്ട്‌മെന്റിലെ അവരുടെ മുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More