അച്ചന്‍കോവിലാറില്‍ പതിനലുകാരന് കാല്‍വഴുതി വീണു
പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ വീണ് പതിനാല് വയസുകാരനെ കാണാതായി. വെട്ടിപ്രം സ്വദേശി സനോജിന്റെ മകന് സല്‍മാനെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം വലന്‍ചുഴി പാറക്കടവില്‍ കുളിക്കാന്‍ എത്തിയപ്പോഴാണ് കാല് വഴുതി ആറ്റിലേക്ക്
Read More