Thursday, May 16, 2024
Local NewsNews

RYF വഴക്കാല യൂണിറ്റ് രൂപീകരിച്ചു

വഴക്കാല:  RYF വഴക്കാല യൂണിറ്റ് രൂപീകരിച്ചു.  RYF വഴക്കാല യൂണിറ്റ് രൂപീകരണ യോഗത്തിൽ RSP വഴക്കാല ബ്രാഞ്ച് സെക്രട്ടറി അജയൻ കൊന്നയിൽ ആദ്യക്ഷദാ വഹിച്ചു പാർട്ടി ലോക്കൽ സെക്രട്ടറി  പി കെ റസാഖ് ഉൽക്കാടനം ചെയ്തു ഓഗസ്റ്റ് 9ന് കൊല്ലത്തു നടത്തുന്ന ഏകത യുവറാലിയിൽ മുഴുവൻ യുവാകളെയും പങ്കെടിപ്പിക്കാൻ തീരുമാനിച്ചു യൂണിറ്റ് സെക്രട്ടറിയായ് വിഷ്ണുവിനെയും ജോയിന്റ് സെക്രട്ടറിയായ് സാബിറിനെയും പ്രസിഡന്റ്‌ ആയി മുനീമിനെയും തിരഞ്ഞെടുത്തു യോഗത്തിൽ പങ്കെടുത്തവർക്ക് യൂണിറ്റ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.