Tuesday, May 21, 2024
keralaNews

റാങ്ക് ജേതാവ് രാധിക രാജേന്ദ്രന് ആദരിച്ചു .

കോയമ്പത്തൂര്‍ കാരുണ്യ നഗര്‍ യൂണിവേഴ്സിറ്റിയായ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ രണ്ടാം റാങ്ക് നേടി നാടിന് അഭിമാനമായിത്തീര്‍ന്ന രാധിക രാജേന്ദ്രനെ കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം വീട്ടിലെത്തി മൊമെന്റോ നല്‍കി ആദരിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ്,ബിനു മറ്റക്കര, ഫസിം ചുടുകാട്ടില്‍, പ്രകാശ് പള്ളിക്കുടം, അന്‍സാരി പാടിക്കല്‍, വി സ് ഷഹീം, അന്‍സര്‍, അസ്ഹര്‍, ഷഹനാസ്, രാജന്‍ തകിടിയില്‍, അജി എലിവാലിക്കര, അഫസല്‍ കുഴികാട്ടില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .എരുമേലി എലിവാലിക്കര കെട്ടുംങ്കല്‍ത്തറയില്‍ കെ എന്‍ രാജേന്ദ്രന്‍ / ലാലി ദമ്പതികളുടെ മകളാണ് രാധിക.