Friday, May 17, 2024
educationkeralaNews

പോളിടെക്‌നിക് കോളേജ് പ്രവേശനം – 2020 ഓണ്‍ലൈന്‍ അപേക്ഷകള്‍ ആരംഭിച്ചു

ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 മുതൽ ആരംഭിച്ചു.ഒരൊറ്റ അപേക്ഷയിൽ ഏത് ജില്ല സ്ഥാപനത്തിലേക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ് ജനറൽ ₹ 150 SC/ST ₹75.അപേക്ഷകളുടെ പ്രിൻറ് സമർപ്പിക്കേണ്ടതില്ല.ജാതി സംവരണങ്ങൾ, നാറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ കരുതുക.EWS (മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗം) 10% സംവരണം (സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ)പിന്നോക്ക ജില്ലകൾക്ക് (പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്) ബോണസ് പോയിൻറ്.
അവസാന തിയതി : 19-10-2020
ഓൺലൈൻ അപേക്ഷകൾക്കും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അഗീകൃത സംരഭം)
മസ്ജിദ് ബസാർ, എരുമേലി
04828 210005
9447348114
9495487914