Sunday, May 12, 2024
keralaLocal NewsNews

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പെൻഷൻ തുക 

മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും,സി പി എം നേതാവുമായ പി .കെ അബ്ദുൽ കരിം  മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് തന്റെ പെൻഷൻ തുക വിഹിതം സംഭാവന നൽകുകയും ചെയ്തു.എരുമേലി ഗ്രാമ പഞ്ചായത്തിലെ  നേർച്ചപ്പാറ  വാർഡിൽ ഭക്ഷ്യ കിറ്റ് വിതരണവും  ചെയ്തു. പരിപാടി കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി  കെ. രാജേഷ് ഉൽഘാടനം ചെയ്തു . ചടങ്ങിൽ

എരുമേലി  ലോക്കൽ സെക്രട്ടറി പി കെ ബാബു,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ റ്റി. എസ്  കൃഷ്ണകുമാർ പഞ്ചായത്ത്‌ മെബർ മാരായ ഷാനവാസ്‌, ജെസ്‌ന നജീബ്  എന്നിവർ സന്നിഹിതരായിരുന്നു.