Wednesday, May 15, 2024
educationkeralaNews

പെരുവന്താനം  സെന്റ് ആൻ്റണീസ് കോളേജ്  ബി എസ് സി ഫോറൻസിക് സയൻസ് കോഴ്സ് അനുവദിച്ചു.

മുണ്ടക്കയം പെരുവന്താനം സെന്റ് ആൻ്റണീസ് കോളേജ്  ബി എസ് സി ഫോറൻസിക് സയൻസ് കോഴ്സ് അനുവദിച്ചു.മുണ്ടക്കയം സെന്റ് ആൻ്റണീസ് കോളജ് പെരുവന്താത്തിന്  കേരള സർക്കാർ ഏറെ തൊഴിൽ സാധ്യത ഉള്ള ന്യൂ  ജനറേഷൻ കോഴ്സായ  ബി.എസ് സി ഫോറൻസിക് സയൻസ് അനുവദിച്ചു. വിദേശത്തും സ്വദേശത്തും ഏറെ തൊഴിൽ സാധ്യത ഉള്ള ഈ കോഴ്സിനു അഡ്മിഷൻ ആരംഭിച്ചതായി ഡയറക്ടർ റവ.ഡോ. ആൻറണി നിരപ്പേൽ അറിയിച്ചു.മികച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.കുടുതൽ വിവരങ്ങൾക്ക് 9745008 703.