Tuesday, May 21, 2024
keralaNews

മാര്‍ത്തോമ്മാ സഭ ഭാരവാഹികളെ തിരഞ്ഞെടുത്തു

പത്തനംതിട്ട: മാര്‍ത്തോമ്മാ സഭ സെക്രട്ടറിയായി റവ.എബി പി. മാമ്മനും വൈദിക ട്രസ്റ്റിയായി റവ.ഡേവിഡ് ഡാനിയേലും അല്‍മായ ട്രസ്റ്റിയായി അഡ്വ. അന്‍സില്‍ കോമാട്ടും തിരഞ്ഞെടുക്കപ്പെട്ടു.

news update