Saturday, May 11, 2024
keralaNews

ഓണം ബമ്പര്‍ കോയമ്പത്തൂര്‍ സ്വദേശിക്ക്

ഓണം ബമ്പര്‍ 25 കോടി കോയമ്പത്തൂര്‍ സ്വദേശി നടരാജന് . ഇയാള്‍ 10 ടിക്കറ്റ് എടുത്തിരുന്നു. ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ് .
മണിമലയില്‍ ഒരു കോടിയും കോട്ടയത്ത് 50 ലക്ഷവും അടിച്ചു.                                                            ……………….   news update  ………………..