Thursday, May 9, 2024
Local NewsNewsObituary

മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

മണിമല വള്ളംച്ചിറക്ക് സമീപം മാരൂര്‍ കടവിലെ ചെക്ക് ഡാമിലാണ് ഏകദേശം നാല്പത് വയസ് തോന്നിക്കുന്ന പുരുഷന്റെ അഞ്ജാത മൃതദേഹം കണ്ടെത്തിയത്.മണിമല പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. ദിവസങ്ങള്‍ പഴക്കമുള്ളതാണ് മൃതദേഹം. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം എടുക്കാന്‍ നടപടി സ്വീകരികരിക്കുന്നു.