Wednesday, May 15, 2024
keralaNews

കാസര്‍കോട് ജ്യേഷ്ഠന്‍ അ​നു​ജ​നെ കു​ത്തികൊലപ്പെടുത്തി.

വാ​ക്കു​ത​ര്‍​ക്ക​ത്തെ തുടര്‍ന്ന് കാസര്‍കോട് ജ്യേഷ്ഠന്‍ അ​നു​ജ​നെ കു​ത്തികൊലപ്പെടുത്തി. അ​ബ്ദു​ള്ള മു​സ് ലി​യാ​രു​ടെ മ​ക​ന്‍ നി​സാ​ര്‍ (35) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ കു​ത്തി​യ സ​ഹോ​ദ​ര​ന്‍ റ​ഫീ​ഖ് സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി.കു​​മ്പള സീ​താം​ഗോ​ളി​ മു​ഗു​വി​ല്‍ ആണ് സംഭവം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.