Sunday, May 12, 2024
keralaNews

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

കാഞ്ഞിരപ്പള്ളി:വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലി ജേക്കബ് വൈസ് പ്രസിഡന്റ് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവച്ചു. വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരങ്ങള്‍.കൂട്ടിക്കല്‍ ഡിവിഷനില്‍ നിന്നുള്ള അംഗമാണ്.സി പി ഐ യുടെ പ്രതിനിധിയാണ്.