Saturday, May 18, 2024
keralaNewspolitics

എരുമേലി ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റിന് സ്വീകരണം നൽകി. 

എരുമേലി ഫാർമേഴ്സ് ആന്റ് മർച്ചന്റ് കോ. ഓപ്പററ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ എരുമേലി ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടിക്ക് സ്വീകരണം നൽകി . ഫാർമേഴ്സ് ആന്റ് മർച്ചന്റ്കോ. ഓപ്പററ്റീവ് ബാങ്ക് പ്രസിഡന്റ് പി എ ഇർഷാദ്  അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി ആർ ഹരികുമാർ , സെക്രട്ടറി ഷെറിൻ ഹരീഷ് , മറ്റ്  ബോർഡംഗങ്ങൾ എന്നിവർ പങ്കെടുത്തു .